ഇത്രയും perfect ആയി അഭിനയിക്കാൻ ഇവർക്കേ സാധിക്കു... ഇവരുടെ ഒരു വീഡിയോ കണ്ടാൽ മതി ഇവരെ ഇഷ്ടപ്പെടാൻ.❤മുടങ്ങാതെ എല്ലാ വീഡിയോസും കാണുന്നവരായിരിക്കും നമ്മൾ എല്ലാവരും.
Last അമ്മ പറഞ്ഞ dialog super എല്ലാവരും നന്നായി തകർത്ത് അഭിനയിച്ചു പ്രത്യേകിച്ച് അമ്മ ഒരുപാടു ഇഷ്ടായി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ethra kanddalum mathiyavula nighale video athrakk Nalla rasava👍👍 👍 👍👍👍👍👍👍👍👍
സൂപ്പർ ഡേ ഒന്നും പറയാൻ പറ്റത്തില്ല അത്ര അടിപൊളി ചെയ്ത് ചെയ്ത് മടിക്കുന്നില്ല ഇഷ്ടം കൂടുന്നതിനുള്ള സുഖാണോ എല്ലാവർക്കും സഞ്ജുവിനെ നിങ്ങളുടെ അമ്മയും കൊള്ളാം
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും ഒന്നിൽ കൂടുതൽ വട്ടം കണ്ടിട്ടുണ്ട് ഞാനും എൻ്റെ ഫ്രണ്ടും ഓരോ notification വരുമ്പോൾ കാണും എന്നിട്ട് ഓരോ കോമഡി ഡയലോഗ് ഓർത്ത് repeat അടിച്ച് പറഞ്ഞു ചിരിക്കും അത്രക്കും അടിപൊളി അണ് എല്ലാ വീഡിയോകളും 👌👌😃😃🤩🤩😍😍🤗🤗
Superb🥰🥰🥰no words to express...social relevance ulla themes comedy mix cheythu paranju ....actually u people are doing something which is of a social commitment cause...hats off
@@dethanstech3952 ഇനിയും ചിരിപ്പിക്കുമെങ്കിൽ കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ടാകും, ജീവിതമേ കണ്ണുനീരാണ്, ഇതൊക്കെ idakk കാണുമ്പോ ആണ് ഒന്ന് ചിരിക്കാൻ പറ്റുന്നുണ്ട്
Njaan aanel aake vishamich mood off aay irunna aayrunn.e video angott kande pinna ellaam k aay..nte ponno nthuvaayith oru raksheilla.ningada ellaa videosnm oru magical power und♥️♥️♥️♥️
more than 2 lakh views within hours of launching!!!!!!! which shows the class of your video. thoroughly enjoying, fantastic humor and natural acting, you both gel well and keep it up
Ente ponnu moleeee amma polichu😍😍😍😍😍amme ini adhikam kalathil irakanda😀😀😀😀fans koodummmmmm.... Ath pinne molku thanne paniyakum😀😀😀😀pinne amme othukan videos cheyyendi varummmm😍😍😍😍😍sanjuvetanu angane thanne venm.... Oru uthamaaaa...... Entha uthaman aaya patulleeeee😀😀😀😀any way all the bst dears💕💕💕ammaye thirakiyennu parayane😍😍😍😍
അമ്മായിയമ്മയും മരുമകളും സൂപ്പർ ലക്ഷ്മി ചേച്ചിയെയും സഞ്ജു ചേട്ടനെയും എനിക്ക് വലിയ ഇഷ്ടമാണ് ഇനിയും ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ❤💞❤😍😍
നമ്മൾ എന്ത് ജോലി ചെയ്യുകയാണെങ്കിലും യൂട്യൂബിൽ notification വന്നാൽ ആ ജോലി നിർത്തി വെച്ച് വിഡിയോ കണ്ടതിനു ശേഷം മാത്രം തിരിച്ചു ജോലിക്ക് പോകുന്ന ചുരുക്കം ചാനലുകളിൽ ഒന്നാണ് ഇത്... എല്ലാ വിഡിയോയും ഒന്നിനൊന്നു മികച്ചത് 👌🤩🤩
Lakshmy dress from
instagram.com/colos_the_designing_couture?
Hi
Hi
Sanju bhayi
Lakshmi,, ബഹൻ,,,,,👆🌹❤
Comment idan vannaya dressinta karym
Enne pin cheyyo njan first view plzz🥺🥺
ഓരോ കുടുംബത്തിലും സർവസാധാരണമായി നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുന്നത് !😅
Evda nokkiyalm kanalllloo setta😁🤭
Vannallo vanamala sarvavyapiyanallooo
Video eathoo aavatte....comment box ath eee annninkk ullathaanu....avde nokiyaalum snp-zya mayam😂
Iyaal najn eedhu videonte comment vaayikkan vnnalum ndalllooo😀😀
Naan evide nokkiyaaalum SNP-ZYA ningale kaanalundalo
എത്ര വിഷമം വന്നാലും ഇവരെ കുറച്ചു നേരം കണ്ടാൽ മതി.... എന്തുവാ ഇത് 🤣🤣🤣
Ath Sathyam aanetto! Njanum cheyarund
Ellarum angana
😂😂
Sathyam 😂
ruclips.net/video/DyOtlGrEcmA/видео.html
ലാസ്റ്റ് അമ്മ പറഞ്ഞ ഡയലോഗ് മോൾ എങ്ങനെ ആണോ അങ്ങനെ ആർക്കും വേണ്ടി മാറാൻ നിക്കരുത്.. സത്യം പറഞ്ഞ മിക്ക അമ്മായിഅമ്മമാരും അങ്ങനെ പറയുല
Other in law Ennodu paranjatha uthama aaya bharya aakanam ennu 🤭
ഇഷ്ടായി ,,,അഭിനയം
Hi
Ujgjgjthvj6c v vs gnxb 🐈😻🐈⬛😺
Hbgjghjhjh457ybh bnrihyjhj6bmkmbhn
😍 😍 നീ നീയായി ഇരിക്കുക ..അമ്മയുടെ വാക്കു super👍👍😍
എനിക്ക് നിങ്ങളെ ഒരു ഭയങ്കര ഭയങ്കര ഇഷ്ടവാ
ഇവിടെ ഫാമിലി ഫുൾ ഏത് വേഷവും പെർഫെക്റ്റ് ഓകെയാണ് പക്കാ നാച്ചുറൽ അഭിനയം.. ചിരിക്കാൻ ഒരു ലോഡുമുണ്ടാകും !
1.37k ആവാൻ സഹായിച്ച എല്ലാവരോടും ഒരുപാട് നന്ദി ഒന്ന് 2k ആവാൻ സഹായിക്കുമോ 💞💞💞💞💞
എല്ലാത്തിനും പോയി പ്രതികരിക്കും അല്ലേ . മിക്ക ചാനലിലും കമൻറുകൾ കാണാറുണ്ട് 😀😀😀😎😀😎😎😎
Evidayum vanno than😂
@@josephsoyan1192 subscribers ine kootan
@@chakkuzzwrld5945 i di not post any veido
കൂടുമ്പോൾ ഇമ്പമുള്ളത് അതാണ് കുടുംബത്തിന്റെ നിർവചനം, ഇതാണ് ആ കുടുംബം 😍❤️👍
*ലക്ഷ്മി ചേച്ചിയുടെ എന്തുവായിത് കേൾക്കാൻ ഇഷ്ടമുള്ളവർ ആരൊക്കെ....!😅😅😅*
Nan
Nin
Njnn ind..
Mathiyedo ee igjanathe command kure കാലമായല്ലോ തുടങ്ങിയിട്ട് 🤢🤢
Njan
അവസാനത്തെ അമ്മയുടെ ഡയലോഗ് പൊളിച്ചടുക്കി 😃🤣🤣🤣
അവസാനത്തെ അമ്മയുടെ അല്ല...അമ്മയുടെ അവസാനത്തെ
കോമഡി യിലൂടെ തുല്യത സംസാരിച്ച ലക്ഷ്മി ചേച്ചി പൊളി ആണ് 😍😍
ചില യൂട്യൂബ് ഉപദേശികൾക്കുള്ള ഉത്തമായ മറുപടി 👍🤣🤣
*Lackshmi* ♥️
എന്തുവായിത് ഇഷ്ടം ❣️❣️എത്രെ പേരുണ്ട്...!?
👇👍
❤️ഓവർ ആക്ടിംങ്ങില്ലാത്ത പക്കാ അഭിനയവും ....❤️ സംസാര ശൈലിയും ആണ് ഇവരെ മറ്റുള്ളവരിൽ നിന്ന് ഇവരെ വിത്യസ്ഥരാക്കുന്നത്🔥
Hhkyuyuuhhjhgghhghhhhhhy
Adipoli💯💯💯💯💯❤️❤️❤️❤️❤️ sthreekal sthreekale support chyunnathilum valiyoru santhosham kanan ila❣️
S
അവസാനത്തെ ആ ഡയലോഗ്... 💓💓💓...
നിങ്ങള് കുടുംബം മൊത്തം സൂപ്പറാണ്... 🌹
ഫേസ്ബുക്കിൽ കണ്ടിരുന്നു, ഒത്തിരി ഇഷ്ടപ്പെട്ടു എല്ലാ വീഡിയോയും സൂപ്പർ ആണ് 😍😍❤️❤️
*ചേച്ചിക് ഇത്രയും ഐഡിയ പറഞ്ഞു കൊടുത്ത അമ്മയുടെ ബുദ്ദി റോക്കറ്റ് തന്നെ* 😌😂
ruclips.net/video/DyOtlGrEcmA/видео.html
അയ്യോ ഇവരെ രണ്ടു പേരെയും എനിക്ക് ഒത്തിരി ഇഷ്ട്ടാണ് 🥰🥰🥰🥰
Supper...... 👌👌👌👌"അമ്മയെ ഞാൻ ഇങ്ങ്... എടുക്കുവാ".....
കലക്കി..... നല്ല അവതരണം.... Keep going..... God bless.. Ur family.....
ഇത്രയും perfect ആയി അഭിനയിക്കാൻ ഇവർക്കേ സാധിക്കു... ഇവരുടെ ഒരു വീഡിയോ കണ്ടാൽ മതി ഇവരെ ഇഷ്ടപ്പെടാൻ.❤മുടങ്ങാതെ എല്ലാ വീഡിയോസും കാണുന്നവരായിരിക്കും നമ്മൾ എല്ലാവരും.
എന്റെ പൊന്നോ എന്തു പറയാൻ ആ അമ്മയും മോളും കൂടേ ചേട്ടനെ ഒരു വഴിക്ക് ആക്കി 😜😜😜പൊളിച്ചു സൂപ്പർ ❤🥰🥰🥰
6990🎂🎂🎂🎂🎂kmmkkkmmkkkkkkkkk
M
Kkkkk 👍👍
*കല്യാണം കഴിക്കാത്ത ആരൊക്കെ കാണുന്നുണ്ട് വീഡിയോ 😌😌😌😌😌😌😌😌😌😌😌*
Ella videoyilum undallo than😊😊
Me
Njn
Me
Njan
ചിരിക്കാൻ വേണ്ടി ഉള്ള മരുന്നാണ് നിങ്ങടെ ഈ channel.😂😂😂😂😂
ഏട്ടന്റെ ബദാം ഷെയ്ക്
😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Thalaivare neengala....🙏🏻
Sir🤩
Last അമ്മ പറഞ്ഞ dialog super എല്ലാവരും നന്നായി തകർത്ത് അഭിനയിച്ചു പ്രത്യേകിച്ച് അമ്മ ഒരുപാടു ഇഷ്ടായി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ethra kanddalum mathiyavula nighale video athrakk Nalla rasava👍👍 👍 👍👍👍👍👍👍👍👍
ഇങ്ങനെ ആണങ്കിൽ ഉത്തമായ ഭാര്യ ആകാൻ പെൺകുട്ടികൾ തിടുക്കും കൂട്ടും.... 😂😂🤣🤣🤣
🤣🤣🤣
😁😁
😂
ലക്ഷ്മി യുടെ സംസാരം നാച്ചുറൽ തന്നെ..... ആറും പറഞ്ഞു പഠിപ്പിക്കണ്ട... അത്ര പെർഫെക്ട് ആണ്.. Eg, ഉർവശി ചെയേച്ചിയെ പോലെ. ഫിലിം സ്റ്റാർ ഉർവശി തന്നെ ❤❤
Pode. Pani. Nokku
Intro pwolichu.... sanju chettan eppozhatheyum pole thanne🤣🤣
Lakshmi chechi😘😘
"പുളിങ്കുരു അല്ല എണ്ണി തരുന്നത് പൈസയാ പൈസ"... ന്റെ പൊന്നോ.. ചിരിചിരിച്... 😁😁😄🤣🤣
😂😂😂
പൊളി climax 😂😂😂
നിങ്ങൾ ആയതോണ്ട് എന്തെങ്കിലും സ്പെഷ്യൽ പ്രതീക്ഷിച്ചിരുന്നു തെറ്റിയില്ല
Super Family 😍😍😍
അമ്മേടെ ടെക്‌നിക് 🤣🤣🤣ഉയ്യോ പൊളി ❤️മാസ്സ് 🥰🥰. നോക്കട്ടെ ഉത്തമ ആവാൻ പറ്റുവോന്ന് 😂😂
വാവൂ.. ഫ്രഷ്.. ഫ്രഷേ 😜😍
ചേട്ടൻ ചറ പറ ചീത്ത പറയുമ്പോൾ ചേച്ചിയുടെ expression 😆😆😆.
നല്ല content ആണ്. ചിരിയിൽ അൽപം കാര്യം
Hi
3:19 serious situation ൽ ചേട്ടൻ ചിരിക്കുന്നു😁😁😁
സൂപ്പർ ഡേ ഒന്നും പറയാൻ പറ്റത്തില്ല അത്ര അടിപൊളി ചെയ്ത് ചെയ്ത് മടിക്കുന്നില്ല ഇഷ്ടം കൂടുന്നതിനുള്ള സുഖാണോ എല്ലാവർക്കും സഞ്ജുവിനെ നിങ്ങളുടെ അമ്മയും കൊള്ളാം
Adipowliiiii😄😄😄🤣🤣🤣😍😍... Iniyum ithu pole resakaramaaya videosukal cheyane chettaa and chechii❤❤
Pwolli 👍👍❤️❤️❤️ enthuva ith!?? Chechiiiiii yude dialogue polli❤️❤️❤️
വീഡിയോയിൽ " എന്തുവായിത് " കേട്ടില്ലെങ്കിൽ ഒരു സുഖോ ഇല്ല...🥰😍😆
എല്ലാം കുടുംബത്തിലും ഇങ്ങനെയൊക്കെ ഉണ്ട്..... 😍
വളരെ നല്ല അവതരണം
All the best Dears ❣️
സൂപ്പർ 👌👌👌ഞാൻ subscribe ചെയ്യാൻ വായിക്കിപോയി 😂😂😂
Good message to this generation.
U guys presented well this interesting humour way 😂❤️
വളരെ നല്ല concept! ഒട്ടും ബോർ ആക്കാതെ നല്ല രീതിയിൽ അവതരിപ്പിച്ചു❤️💯👌
*അമ്മയും മക്കളും കട്ടയ്ക്ക് കട്ടയ്ക്ക്..💥 സീരിയസ് ആയ വിഷയം ഉണ്ടെങ്കിലും അതിൽ അതിൽ മൊത്തം ചിരി നിറക്കാൻ നിങ്ങൾക്കുള്ള കഴിവ്* 👌💞
Mother's acting....,👌👌👌👌👌👌
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും ഒന്നിൽ കൂടുതൽ വട്ടം കണ്ടിട്ടുണ്ട് ഞാനും എൻ്റെ ഫ്രണ്ടും ഓരോ notification വരുമ്പോൾ കാണും എന്നിട്ട് ഓരോ കോമഡി ഡയലോഗ് ഓർത്ത് repeat അടിച്ച് പറഞ്ഞു ചിരിക്കും അത്രക്കും അടിപൊളി അണ് എല്ലാ വീഡിയോകളും 👌👌😃😃🤩🤩😍😍🤗🤗
സംഭവം കലക്കി അമ്മേ ക്ലൈമാക്സ് പൊളിച്ചു ഈ ഇങ്ങനയൊന്നും ഞങ്ങൾ ആണുങ്ങളോട് ചെയ്യല് കേട്ടോ 😄
*അമ്മയും മോളും കൊള്ളാം* 😆😂 *അഭിനയ sigangal* 😍😍
Masha Allah..ammem molun last kettipidichathu kandappol ithu pole ente mother in law yum aayaal ennu aashikkunna njn😔😍💓
വീണ്ടും ചില വീട്ടു വിശേഷങ്ങൾ 🤣അടിപൊളി sanjuchetta &lakshmi chechi😍
Superb🥰🥰🥰no words to express...social relevance ulla themes comedy mix cheythu paranju ....actually u people are doing something which is of a social commitment cause...hats off
എന്റെ തൊലിയിൽ ഒട്ടണം 😂 ലക്ഷ്മി ചേച്ചി Thug
രാവിലെ ബാത്‌റൂമിൽ ചായയും കൊണ്ട് പോയപ്പോ..... 😂😂😂
നമ്മളെ ചിരിപ്പിക്കാൻ അവർ വീണ്ടും എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ... 😍😍
ഇത്രയും സപ്പോർട്ട് ചെയ്ത എല്ലാവരോടും ഒരുപാട് നന്ദി ഇനിയും സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു 💞💞😔
@@dethanstech3952 ഇനിയും ചിരിപ്പിക്കുമെങ്കിൽ കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ടാകും, ജീവിതമേ കണ്ണുനീരാണ്, ഇതൊക്കെ idakk കാണുമ്പോ ആണ് ഒന്ന് ചിരിക്കാൻ പറ്റുന്നുണ്ട്
Chirippikuka matramalla chindhippikkunnum unde
സഞ്ജു 💞ലക്ഷ്മി vdeozinu വെയിറ്റ് ചെയ്യുന്നവർ ആരൊക്കെ💞
Innethe tharam ammaya .... ❤️ Lekshmichechi and sanjuettan rocks 🔥 ❤️
Lakshmy chechi your so blessed to get a mother in law like her....🤩💞 stay blessed always💖
പുതിയ ഇൻട്രോയും ആയി അവർ ചിരിപ്പിക്കാൻ എത്തി സുഹൃത്തുക്കളേ......!
നിങ്ങടെ വീഡിയോ ഒരു രക്ഷയും ഇല്ല...❤❤❤❤❤
എന്റെ ഈശ്വരാ ഇവരുടെ വീഡിയോ കണ്ട് കണ്ട് ചിരിച്ചു ചാകുവ 🤣🤣🤣🤣🤣🤣🤣 എന്തുവാ ഇത് എന്തുവാ ആ ഡയലോഗ് ഭയങ്കര ഇഷ്ടമാണ് 🤣🤣🤣🤣🤣🤣 😘😘😘😘😘😘😘💕💕😍💕
Adipoli ♥️♥️👌👌👌 tension ullappol evarude videos kandal mathi tension thane pokkolum♥️. Chechu chetta 👌👌
Njaan aanel aake vishamich mood off aay irunna aayrunn.e video angott kande pinna ellaam k aay..nte ponno nthuvaayith oru raksheilla.ningada ellaa videosnm oru magical power und♥️♥️♥️♥️
അച്ചോടാ...... അമ്മേം മോളും കലക്കി! അമ്മായി അമ്മേം മരുമകളേം കാണുമ്പോൾ കുശുമ്പു തോന്നിപ്പോകുവാ..... cute family !'!
Nammukum und onnu...
Alochikane vayya.. Ayyo
ഓർമ്മിപ്പിക്കല്ലേ പൊന്നോ! ഹ ഹ.....
@@sreerajrekha2677 😄😄😄😄😄
@@kuttoosworld6951 😄😄oru comedy polum a sence il edukathe athilum enthelum negative kandethi pbkns undakuna ente ammayamma😄
Such a stress buster ...love Lakshmi's & Amma's actions😂.. sanjay lekshmi keep entertaining
Climax super.. 😂 നല്ല അമ്മയും മോളും 🤣😅
Nigalude oro video um kure vattam kandittund
Chila video daily kure pravashyam kannum❤️
Waiting for next video
ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്....❣️😍❤️
8:37 alla pinne😎ath enikk ishtaayi😍💜⭐️
more than 2 lakh views within hours of launching!!!!!!! which shows the class of your video. thoroughly enjoying, fantastic humor and natural acting, you both gel well and keep it up
Yes... 👍മറ്റാർക്കും വേണ്ടി നമ്മൾ മാറരുത് നമ്മൾ എന്താണോ അതായിരിക്കണം നമ്മൾ ❤️
Ente ponnu moleeee amma polichu😍😍😍😍😍amme ini adhikam kalathil irakanda😀😀😀😀fans koodummmmmm.... Ath pinne molku thanne paniyakum😀😀😀😀pinne amme othukan videos cheyyendi varummmm😍😍😍😍😍sanjuvetanu angane thanne venm.... Oru uthamaaaa...... Entha uthaman aaya patulleeeee😀😀😀😀any way all the bst dears💕💕💕ammaye thirakiyennu parayane😍😍😍😍
രണ്ടാളും പൊളി ആണ് ❤❤❤❤നല്ലൊരു സ്റ്റോറി ക്രിയേറ്റ് ചെയ്ത ഇങ്ങക്ക് ഒരു ലൈക് 👍
Convey a good message in a humorous way... Good work
😍😍😍😍..... ചേച്ചി ചേട്ടാ ഒരുപാട് ഇഷ്ട്ട...love u😘🥰❤️
Sanju chettante expressions 🤣😂
climax poli😂
അമ്മായിയമ്മയും മരുമകളും സൂപ്പർ ലക്ഷ്മി ചേച്ചിയെയും സഞ്ജു ചേട്ടനെയും എനിക്ക് വലിയ ഇഷ്ടമാണ് ഇനിയും ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ❤💞❤😍😍
Supper ennum kanum ningalude vedio....nammaloke oru nattukaranutto....aiwa ningl powli
Your videos are amazing. I wonder from where u get contents❤❤😍
Sanju chettannte ammayannu innathe star!!!! 🔥🔥
Ethupole ulla vedios aan അക്ഷരം തെറ്റാതെ family vlogs ennu parayune.. Allathe epl kure prank vedios ഇറക്കുന്നുണ്ട്. Hooo സഹിക്കാൻ പറ്റില്ല
Adipoli ... Last amma paranjath thanneya vendath ... Nammal engane aano angane thanne .. aarkkum vendi mararuth ... 😍😍😍😍😍😍
😆😆😆😆😆😆Oroo videos um kand 😍😍chirich ore vazhi aayyy🤣🤣🤣🤣🤣🤣🤣🤣
അടിപൊളി 😂 അമ്മ പൊളിയാ 😂
സഞ്ജു & ലക്ഷ്മിയുടെ natural acting ഇഷ്ടമുള്ളവർ എത്ര പേരുണ്ടിവിടെ ? ❤
ഏതാലെ അടിപ്പൊളി വീഡിയോ ചിരിയോട് കൂടി കണ്ട് അവസാനിപ്പിച്ചു😂👌👌👌
Nigale video adipoli lakshmi chechi 😂😂😂
ഇവർ ഇവരുടെ ഒരു സാധാരണ ദിവസം ഷൂട്ട് ചെയ്തതാണ് 😂🥰...
💋
@@shajimolashraf729 😄
ഇങ്ങനെ ഉത്തമ ആയ ഭാര്യയെ ആർക്കും കിട്ടല്ലേ എന്റെ പൊന്നെ 😍
Ammayi ammem marumolum kollaaammmm😂😂😂🤣🤣🤩🤩🤩
Poli ideass vdo ssss പെട്ടന്ന് സിനിമയിൽ വരട്ടെ കാണട്ടെ 2പേരും
ഞാനും ന്റെ പിള്ളേരും നിങ്ങളുടെ vidio കണ്ടിട്ടേ ഉറങ്ങൂ 🙏🙏🙏🙏🙏
അത്ര സൂപ്പർ ആണ് നിങ്ങളും മറ്റു charactersum 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Maleshowenist കളെ അടിച്ചു എയർ ഇൽ കേറ്റി 😄😄😄😘
ഇത്തരം ഫെമിനിച്ചികൾ തമ്മിലടിച്ച് ഡിവോഴ്സ് ആകാറാണ് പതിവ്
@@aguilar8791 ഇതേതാണാവോ പേര് വെളിപ്പെടുത്താൻ തയ്യാറല്ലാത്ത ഒരു maleshowenist 😄😄😄
@@vithunvijay നിന്നെപ്പോലുള്ളവരൊക്കെയാണ് ഡിവോഴ്സ് ആകേണ്ടത്
@@aguilar8791 വിവരമില്ലായ്മ ഒരു തെറ്റല്ല ചേട്ടാ...
@@aguilar8791 ne onnum kalynm kazhikane padillada kulapurusha
നല്ല ഉത്തമയായ ഭാര്യ😂😂😂
ചായ അല്ലേ ചോദിച്ചുള്ളൂ ചാരായം ചോദിച്ചില്ലലോ 😂😂😂
Addicted to your comedy series ❤❤❤
Sanju Lekshmi ningalude programme super aanu
6:29 കോഴിയെ തല്ലി കൊന്നു ഒരു ബിരിയാണി ഉണ്ടാക്കാം
😂🤣
Yendhoru chemistry.. sherikkum reality feel cheyyunnu sanjuchetta❤️❤️❤️
നമ്മൾ എന്ത് ജോലി ചെയ്യുകയാണെങ്കിലും യൂട്യൂബിൽ notification വന്നാൽ ആ ജോലി നിർത്തി വെച്ച് വിഡിയോ കണ്ടതിനു ശേഷം മാത്രം തിരിച്ചു ജോലിക്ക് പോകുന്ന ചുരുക്കം ചാനലുകളിൽ ഒന്നാണ് ഇത്... എല്ലാ വിഡിയോയും ഒന്നിനൊന്നു മികച്ചത് 👌🤩🤩
Chechi എന്തുവാ ഇത് സൂപ്പർ സൗണ്ട് 🎶🎶🎶🤭😍
Intro new anno annenkil super ayittund